വിവിധ രേഖകളടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു.

0

സുൽത്താൻ ബത്തേരി - ചുള്ളിയോട് ജംഗ്ഷന് സമീപത്ത് വെച്ച് അബ്ദുൾ നാസർ മീനങ്ങാടി എന്ന പേരിലുളള 2 എ.ടി.എം കാർഡ്, ആധാർ കാർഡ്, പാൻ കാർഡ്, ഐ.ഡി കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, തുടങ്ങിയ വിവിധ രേഖകകളടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. കണ്ടു കിട്ടുന്നവർ 9605496350, 9847819090 എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്
Tags

Post a Comment

0Comments
Post a Comment (0)
To Top