ബസ്സില്‍ കവര്‍ച്ച നടത്തിയ മൂന്നംഗ സംഘം അറസ്റ്റിൽ.

0
കഴിഞ്ഞ ഇരുപത്തിയഞ്ചാം തിയ്യതി സുൽത്താൻ ബത്തേരിയില്‍ നിന്നും മാനന്തവാടിയിലേക്ക് പോകുന്ന വയനാട് ബസ്സില്‍ യാത്ര ചെയ്യുകയായിരുന്ന മടവൂര്‍ സ്വദേശിയുടെ 63000 രൂപ ബാഗില്‍ നിന്നും മോഷ്ടിച്ച സംഗമാണ് പിടിയിലായത്. ബാഗിന് യാതൊരു കേടുപാടും സംഭവിക്കാതെയാണ് മോഷണം നടത്തിയത്. ഈ കേസിലെ പ്രതികളായ അബ്ദുള്ള കോയ എന്ന ഷാനവാസ്, ചാന്ദ് എന്‍, സമീര്‍ കെ എന്നിവരെ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സന്തോഷ് എം.എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്
Tags

Post a Comment

0Comments
Post a Comment (0)
To Top