വൈദ്യുതി മുടങ്ങും, പടിഞ്ഞാറത്തറ, പുല്‍പള്ളി.

0
പുല്‍പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചെറ്റപ്പാലം - 1, കോളറാട്ടു കുന്ന് ഭാഗങ്ങളില്‍ നാളെ(വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മൊയ്തൂട്ടിപടി ഭാഗങ്ങ ളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

0Comments
Post a Comment (0)
To Top