ജില്ലക്കഭിമാനമായി ജില്ലാ കളക്ടർക്കും സബ് കളക്ടർക്കും പുരസ്ക്കാരം.

0
കൽപ്പറ്റ: കേരളത്തിലെ മികച്ച ജില്ലാ കലക്ടർക്കുള്ള അവാർഡ് വയനാട് കളക്ടർ എ.ഗീതയ്ക്ക് ലഭിച്ചപ്പോൾ മികച്ച സബ് കളക്ടറായി വയനാട് സബ് കളക്ടർ ആർ.ശ്രീ ലക്ഷ്മിയെയും തെരഞ്ഞെടുത്തു. പട്ടിക വർഗ്ഗക്കാർക്കായി ഏർപ്പെടുത്തിയ എബിസിഡി പദ്ധതി ഉൾപ്പെടെ നിരവധി പ്രവർത്തനങ്ങൾ പരിഗണിച്ചാണ് പുരസ്ക്കാരം നൽകുന്നത്.
Tags

Post a Comment

0Comments
Post a Comment (0)
To Top