ഷീജ ആൻറണി തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്.

0

കാവുംമന്ദം : തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ ഷീജ ആൻറണി തിരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് ധാരണ പ്രകാരം മുസ്ലിംലീഗിലെ സുന നവീൻ രാജിവച്ചതിനെ തുടർന്നാണ് വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നത്. നിലവിലെ ഭരണസമിതിയിൽ യുഡിഎഫിന് ഏഴംഗങ്ങളും എൽഡിഎഫിന് 6 അംഗങ്ങളുമാണ് ഉള്ളത്.
Tags

Post a Comment

0Comments
Post a Comment (0)
To Top