വൈദ്യുതി മുടങ്ങും, മീനങ്ങാടി

0
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുത ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ കല്ലുപാടി മുതൽ കാരാപ്പുഴ വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Post a Comment

0Comments
Post a Comment (0)
To Top