സുൽത്താൻ ബത്തേരി :KSEB സുൽത്താൻ ബത്തേരി വെസ്റ്റ് ഓഫീസ് പരിധിയിൽ
നാളെ (23.02.2023) വ്യാഴം വൈദ്യുതി ലൈൻ വർക്ക് നടക്കുന്നതിനാൽ താളൂർ ചിറ ,താളൂർ, മാവാടി, മാടക്കര ടൗൺ, മാടക്കര വില്ലേജ്, മംഗലം കാർപ്പ് എന്നീ സ്ഥലങ്ങളിൽ, രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ, പൂർണമായോ, ഭാഗികമായോ വൈദ്യുതി മുടങ്ങും