വൈദ്യുതി മുടങ്ങും.

0
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കല്ലങ്കരി, മൊയ്തുട്ടിപ്പടി, ചെന്നലോട്, മയിലാടുംകുന്ന്, വൈപ്പടി, വാളാരംകുന്ന് ഭാങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ കുറിച്ചിപ്പറ്റ, അഗ്രോ ക്ലിനിക്ക്, മൂഴിമൂല, കൊളറാട്ടുകുന്ന് ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.


വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ തേറ്റമല, വെള്ളിലാടി ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

0Comments
Post a Comment (0)
To Top