ലക്കിടിയിൽ കാർ കെ.എസ്.ആർ.ടി സി ജംഗിൾ സഫാരി ബസിൽ ഇടിച്ച് കാർ യാത്രികന് പരിക്കേറ്റു..

0

തരുവണ ആറുവാൾ കിഴക്കേവീട്ടിൽ സുഭാഷിനാണ് പരിക്കേറ്റത്.
പരിക്കേറ്റ സുഭാഷിനെ വൈത്തിരി ഹോസ്പിറ്റലിലും പിന്നീട് വിദഗ്ദ ചികിൽസക്കായി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
Tags

Post a Comment

0Comments
Post a Comment (0)
To Top