പടിഞ്ഞാറത്തറ, പുല്‍പ്പള്ളി, മാനന്തവാടി, വൈദ്യുതി മുടങ്ങും.

0
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധിപാര്‍ക്ക്, എരുമത്തെരുവ്, കമ്മന ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെറ്റപ്പാലം, താഴെ ചെറ്റപ്പാലം ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കാപ്പിക്കളം, മീന്‍മുട്ടി, കുറ്റിയാംവയല്‍, എടക്കാടന്‍മുക്ക്, നരിപ്പാറ, അത്താണി, വാരാമ്പറ്റ, മാക്കണ്ടി, പന്തിപ്പൊയില്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

Post a Comment

0Comments
Post a Comment (0)
To Top