അധ്യാപക നിയമനം.

0

എരുമക്കൊല്ലി ഗവ.യു.പി സ്‌കൂളില്‍ എല്‍.പി, യു.പി തസ്തികകളില്‍ പാര്‍ട്ട് ടൈം ഹിന്ദി അധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 23 ന് രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.

Post a Comment

0Comments
Post a Comment (0)
To Top