മേപ്പാടി മൂപ്പൈനാട് വാഹനാപകടത്തിൽ 2 മരണം.
വടുവഞ്ചാൽ അമ്പലക്കുന്ന് മറിയക്കുട്ടി, മകൾ മോളി എന്നിവരാണ് മരിച്ചത്.
കാർ നിയന്ത്രണം വിട്ട് 2 ഓട്ടോകളിലിടിച്ചായിരുന്നു അപകടംനിയന്ത്രണം വിട്ട കാർ 2 ഓട്ടോകളിലിടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
പരിക്കേറ്റ ഇരുവരെയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

