ജില്ലയിലെ പ്രധാന ആശുപത്രികളിലെ ഒ.പി വിവരങ്ങൾ. 27-03-2023 (തിങ്കൾ)

0

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി

  • ശിശുരോഗ വിഭാഗം
  • ഇ എൻ ടി  വിഭാഗം
  • സർജറി വിഭാഗം
  • എൻ സി ഡി വിഭാഗം 
  • സ്കിൻ  വിഭാഗം 
  • ജനറൽ ഒ പി
  • ദന്ത രോഗ വിഭാഗം
  • ശ്വാസ കോശ വിഭാഗം 
  • ജനറൽ മെഡിസിൻ

അറിയിപ്പ്: ഒ.പി രാവിലെ 8 മുതൽ ഒരു മണി വരെ, ഞായർ 12 വരെ

Contact: 04936 221200

വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി

  • ജനറൽ ഒ പി- 11.12
  • സർജറി വിഭാഗം-22
  • മെഡിസിൻ വിഭാഗം -19
  • ശ്വാസകോശ രോഗ വിഭാഗം-24
  • ത്വക്ക് രോഗവിഭാഗം-21
  • മാനസിക രോഗ വിഭാഗം -17
  • കുട്ടികളുടെ വിഭാഗം-09.10
  • ഇ എൻ ടി വിഭാഗം-16
  • ഫിസിക്കൽ മെഡിസിൻ -13A
  • വയോജന ക്ലിനിക്ക്-11
  • നേത്ര രോഗ വിഭാഗം-30
  • ഗൈനക്കോളജി വിഭാഗം-44
  • ദന്തരോഗ വിഭാഗം-18
  • ജീവിതശൈലി രോഗ ക്ലിനിക്-20

 കൽപ്പറ്റ ജനറൽ ആശുപത്രി

  • ജനറൽ ഓ പി
  • ദന്തരോഗ വിഭാഗം
  • ശിശുരോഗ വിഭാഗം
  • ഗൈനക്കോളജി വിഭാഗം
  • ഇഎൻടി വിഭാഗം
  • അസ്ഥിരോഗ വിഭാഗം
  • ജനറൽ മെഡിസിൻ വിഭാഗം
  • സ്കിൻ രോഗവിഭാഗം

അറിയിപ്പ്: സായാഹ്ന ഒ പി (ഉച്ചകഴിഞ്ഞ് 03 മണിമുതൽ 07: 30വരെ) (സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരിക്കുന്നതല്ല)

Contact: 04936 206226


Post a Comment

0Comments
Post a Comment (0)
To Top