സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രി
- ശിശുരോഗ വിഭാഗം(op -01)
- നേത്രരോഗ വിഭാഗം(op-05)
- സർജറി വിഭാഗം(op--07)
- എൻ സി ഡി വിഭാഗം(op-08)
- ത്വക്ക് രോഗവിഭാഗം(op-09)
- ജനറൽ ഒ പി(op-10)
- ദന്തരോഗ വിഭാഗം(op-12)
- ശ്വാസകോശ രോഗ വിഭാഗം(op-14)
- ജനറൽ മെഡിസിൻ(op-15)
- ഓർത്തോ വിഭാഗം(op-16)
അറിയിപ്പ്: ഒ.പി രാവിലെ 8 മുതൽ ഒരു മണി വരെ, ഞായർ 12 വരെ
Contact: 04936 221200
വയനാട് മെഡിക്കൽ കോളേജ് മാനന്തവാടി
- ജനറൽ ഒ പി- 11.12
- സർജറി വിഭാഗം-22
- ഓർത്തോ വിഭാഗം -7
- മെഡിസിൻ വിഭാഗം -19
- ശ്വാസകോശ രോഗ വിഭാഗം -24
- ത്വക്ക് രോഗവിഭാഗം-21
- മാനസികരോഗ വിഭാഗം-17
- കുട്ടികളുടെ വിഭാഗം-09.10
- ഇ എൻ ടി വിഭാഗം-16
- ഫിസിക്കൽ മെഡിസിൻ വിഭാഗം-13A
- വയോജന ക്ലിനിക്ക്-11
- നേത്ര രോഗ വിഭാഗം-30
- ഗൈനക്കോളജി വിഭാഗം-44
- ഹീമോഫീലിയ(അരിവാൾ രോഗം) തലാസിമിയ-26
- ദന്തരോഗ വിഭാഗം-18
- ജീവിതശൈലി രോഗ ക്ലിനിക്-20
കൽപ്പറ്റ ജനറൽ ആശുപത്രി
- ജനറൽ ഒ പി
- ദന്തരോഗ വിഭാഗം
- ഗൈനക്കോളജി വിഭാഗം
- അസ്ഥിരോഗ വിഭാഗം
- ഇഎൻടി വിഭാഗം
- നേത്രരോഗ വിഭാഗം
- ജനറൽ മെഡിസിൻ വിഭാഗം
- ശിശുരോഗ വിഭാഗം
അറിയിപ്പ്: സായാഹ്ന ഒ പി (ഉച്ചകഴിഞ്ഞ് 03 മണിമുതൽ 07: 30വരെ) (സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ഉണ്ടായിരിക്കുന്നതല്ല)
Contact: 04936 206226
