ഏലിക്കുട്ടി (72) നിര്യാതയായി.

0

മീനങ്ങാടി: ചീരാംകുന്ന് കൊല്ലപ്പടി കുടുക്കപ്പാറയിൽ ഏലിക്കുട്ടി (72) നിര്യാതയായി.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് മീനങ്ങാടി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് കത്തീഡ്രൽ സെമിത്തേരിയിൽ 
മക്കൾ: ജെസ്സി, വൽസ, ഷൈനി.
മരുമക്കൾ: പുന്നൂസ്, വർക്കി, ജോണി

Post a Comment

0Comments
Post a Comment (0)
To Top