അഞ്ചിടത്ത് തീ പിടുത്തം 'കത്തിജ്വലിച്ച് സൂര്യൻ ; കത്തിയമർന്ന് കാടുകൾ.

0


സുൽത്താൻ ബത്തേരി അഗ്നി രക്ഷാ സേനക്ക് വിശ്രമമില്ലാത്ത ദിനങ്ങളാണ് 

ഇന്ന് മാത്രം അഞ്ച് ഇടങ്ങളിലാണ് തീപിടിച്ചത്. 

നമ്പീശൻ കവല, ബീനാച്ചി എസ്റ്റേറ്റ്, അമ്പലവയൽ റജിണൽ അഗ്രികൾച്ചർ റിസർച്ച് സ്റ്റേഷൻ, മാക്കുറ്റി പൊതു ശ്മശാനം എന്നിവിടങ്ങളിലാണ് ഇന്ന് തീ പിടിച്ചത്. സ്റ്റേഷൻ ഓഫീസർ നിധിഷ്കുമാർ അസി. സ്റ്റേഷൻ ഓഫസർ പി.കെ. ഭരതൻ , ഐ. ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള രക്ഷാപ്രവർത്തനമാണ് തീ പടരുന്നത് തടഞ്ഞത്.





Tags

Post a Comment

0Comments
Post a Comment (0)
To Top