Home 09-03-2023 വാഹനാപകടം യുവാവിന് പരിക്ക് വാഹനാപകടം യുവാവിന് പരിക്ക് Author - Samad March 09, 2023 0 കൽപ്പറ്റ : ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് സമീപം വാഹനാപകടംയുവാവിന് പരിക്ക്തേറ്റമല ചാക്ക് വീട്ടിൽ മുഹമ്മദ് ഇർഷാദ് (35) നാണ് പരിക്കേറ്റത്.കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റ മുഹമ്മദ് ഇർഷാദിനെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Tags 09-03-2023 Facebook Twitter Whatsapp Newer Older