"ഓർമ്മച്ചെപ്പ് " 1982 - 83 SSLC ബാച്ച് കൂട്ടായ്മ സമാഹരിച്ച പുസ്തകങ്ങൾ മീനങ്ങാടി GHSS സ്കൂൾ ലൈബ്രറിക്ക് വേണ്ടി വൈസ് പ്രിൻസിപ്പൽ ജോയി വി സ്കറിയ, പി.ടി.എ പ്രസിഡന്റ് എം.വി. പ്രിമേഷ് എന്നിവർ ചേർന്ന് ഓർമ്മച്ചെപ്പിന്റെ ചെയർമാൻ സാജൻ പൊരുന്നിക്കൽ , കൺവീനർ നസീർ പുത്തലത്ത്, കോർഡിനേറ്റർ ജോർജ് അമ്പാട്ട് എന്നിവരിൽ നിന്നും ഏറ്റുവാങ്ങി.
