മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌ ഫുട്ബോൾ അക്കാദമി സെലക്ഷൻ ട്രയൽസ്

0

മീനങ്ങാടി ഗ്രാമപഞ്ചായത്ത്‌  ഫുട്ബോൾ അക്കാദമിയിൽ 2013 നും 2016 നും ഇടയിൽ ജനിച്ച ആൺകുട്ടികൾക്ക് അക്കാദമി നടത്തുന്ന സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക്   സൗജന്യ പരിശീലനത്തോടൊപ്പം, ഫുട്ബോൾ കിറ്റ്, ലഘുഭക്ഷണം എന്നിവയും ലഭിക്കും.
മീനങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ടവർക്ക് മുൻഗണന.


ഈ മാസം 26 ഞായറാഴ്ച  രാവിലെ 8 മണിക്ക് മീനങ്ങാടി പഞ്ചായത്ത്‌ ശ്രീ കണ്ഠ ഗൗഡർ സ്റ്റേഡിയത്തിലാണ് ട്രയൽസ് നടക്കുന്നത്. ട്രയൽസിൽ പങ്കെടുക്കുന്ന കുട്ടികൾ ആധാർ കാർഡ്, ജനനസർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.

Post a Comment

0Comments
Post a Comment (0)
To Top