മുട്ടിൽ സെക്ഷനിൽ വൈദ്യുതി മുടങ്ങും

0


മുട്ടിൽ KSEB സെക്ഷന് കീഴിൽ മലക്കാട്, കാക്കവയൽ സ്കൂൾ, കൈപ്പാടംകുന്ന്, അരുണഗിരി ,വാര്യാട്, വാര്യാട് എസ്റ്റേറ്റ് ഭാഗങ്ങളിൽ നാളെ (ചൊവ്വാഴ്ച) രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുദി മുടങ്ങും.

Post a Comment

0Comments
Post a Comment (0)
To Top