പെരിക്കല്ലൂർ കടവിൽ പുൽപള്ളി സബ് ഇൻസ്പെക്ടർ ബെന്നിയും സംഘവും വാഹന പരിശോധന നടത്തുന്നതിനിടെയാണ് വിൽപനയ്ക്കായി ക്കൊണ്ടുവന്ന 496 ഗ്രാം കഞ്ചാവ് കണ്ടെടുത്തത്.
മേപ്പാടി സ്വദേശികളായ കുറുപ്പത്ത് ജസ്റ്റിൻ കെ.ജെ(20), കളത്തിങ്കൽ സൂരജ്(19) എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്.
