മീനങ്ങാടിയിൽ വൈദ്യുതി മുടങ്ങും

0

മീനങ്ങാടി കെഎസ്ഇബി സെക്ഷൻ പരിധിയിൽ വൈദ്യുത പോസ്റ്റിലൂടെ ജിയോ കേബിൾ വലിക്കുന്ന പ്രവർത്തി  നടക്കുന്നതിനാൽ മീനങ്ങാടി മാർക്കറ്റ്, ജബൽ പ്ലാസ, ടൗൺ, പി ബി എം, എഫ് സി ഐ ട്രാൻസ്ഫോർമറുകളിൽ  നാളെ (28-3-2023) - ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

Post a Comment

0Comments
Post a Comment (0)
To Top