മറിയാമ്മ വർഗ്ഗീസ് നിര്യാതയായി

0



മീനങ്ങാടി: പാലക്കമൂല പെരിങ്ങാട്ട് പരേതനായ വർഗ്ഗീസിന്റെ ഭാര്യ മറിയാമ്മ വർഗ്ഗീസ് (92) നിര്യാതയായി
സംസ്കാരം ഇന്ന് വൈകുന്നേരം നാലിന്  മീനങ്ങാടി സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ.
മക്കൾ: ജോയ് പി. വി ,ജോളി, പരേതനായ സ്കറിയ, പരേതനായ ബേബി, സാലി. 
മരുമക്കൾ :ലീല ജോയ്, വർഗ്ഗീസ്,വനജ, ബിജി,ബാബു മത്തായി(പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ).
Tags

Post a Comment

0Comments
Post a Comment (0)
To Top