കർണ്ണാടകയിൽ കവർച്ച സംഘം പനമരം സ്വദേശിയെ ആക്രമിച്ചതായി പരാതി.

0
പനമരം സ്വദേശിയായ യുവാവിനെ കർണ്ണാടകയിൽ മർദിച്ച് പണം കവരാൻ ശ്രമിച്ചതായി പരാതി. 

പനമരം പൂവത്താൻ കണ്ടി അഷ്റഫിനെയാണ് കർണ്ണാടക പുതിയ എക്സ്പ്രസ് ഹൈവേയിൽ വെച്ച് ആക്രമിച്ചത്.

പനമരത്തെ മെഴുകുതിരി കമ്പനിയിലേക്ക് മെഴുക് എടുക്കാൻ ബാംഗ്ലൂരിലേക്ക് പോകും വഴിയാണ് കവർച്ച സംഘം ആക്രമിച്ചത് .
Tags

Post a Comment

0Comments
Post a Comment (0)
To Top