ടെണ്ടര്‍ ക്ഷണിച്ചു.

0

വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ചുണ്ടേല്‍ പ്രവര്‍ത്തിക്കുന്ന കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജക്ടിലെ ഓഫീസിന് കീഴിലെ 39 അങ്കണവാടി സെന്ററുകളിലേക്ക് കിച്ചണ്‍ ആവശ്യത്തിന് പാത്രങ്ങള്‍, ഗ്ലാസ്സുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് താല്‍പ്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ മാര്‍ച്ച് 15 ന് ഉച്ചയ്ക്ക് 2 നകം ശിശുവികസന പദ്ധതി ഓഫീസ്, കല്‍പ്പറ്റ അഡീഷണല്‍, ചുണ്ടേല്‍ എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 04936 201110, 6282537784.
Tags

Post a Comment

0Comments
Post a Comment (0)
To Top