ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്.

0

 ജില്ലയിലെ കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ കീഴിലുള്ള ഖാദി ഗ്രാമസൗഭാഗ്യ ഷോപ്പുകളില്‍ പ്രത്യേക റിബേറ്റ് മേള ആരംഭിച്ചു. മാര്‍ച്ച് 17 വരെ 20 ശതമാനം മുതല്‍ 30 ശതമാനം വരെ റിബേറ്റാടുകൂടി ഖാദി തുണിത്തരങ്ങള്‍, ബെഡ് ഷീറ്റുള്‍, ഉന്നക്കിടക്കള്‍ വിവിധ തരം സില്‍ക്ക് തുണിത്തരങ്ങളും വിവിധതരം ഗ്രാമവ്യവസായ ഉല്‍പ്പന്നങ്ങളും ലഭിക്കും.
കല്‍പ്പറ്റ പള്ളിത്താഴെ റേഡിലെ ഖാദിഗ്രാമ സൗഭാഗ്യയിലും പനമരം ബസ് സ്റ്റാന്റ് ബില്‍ഡിംഗിലെ ഖാദി ഗ്രാമ സൗഭാഗ്യയിലും റിബേറ്റ് ലഭിക്കും. ഫോണ്‍: 04936 203603 (കല്‍പ്പറ്റ), 04935 294034 (പനമരം). 
Tags

Post a Comment

0Comments
Post a Comment (0)
To Top