രണ്ടിടങ്ങളിൽ തീ പിടുത്തം; അഗ്നിരക്ഷാസേന തീയണക്കാനുള്ള ശ്രമം തുടരുന്നു

0


കല്‍പ്പറ്റ എമിലിയിലും മേപ്പാടി പൂതക്കൊല്ലിയിലും അടിക്കാടിന് തീപിടിച്ചു.

തീ പടരുന്നത് തടയുന്നതിനായി അഗ്നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും പരിശ്രമം തുടരുന്നു.
Tags

Post a Comment

0Comments
Post a Comment (0)
To Top