Home 08-03-2023 കൊളഗപ്പാറയിൽ കാറിന് മുന്നിലേക്ക് ചാടിയ മാൻ ചത്തു. കൊളഗപ്പാറയിൽ കാറിന് മുന്നിലേക്ക് ചാടിയ മാൻ ചത്തു. Author - Samad March 08, 2023 0 സ്വകാര്യ തോട്ടത്തിൽ നിന്നും ദേശീയ പാതയുടെ മറുവശത്തേക്ക് ഓടുന്നതിനിടയിൽ കാറിന് മുന്നിൽ അകപ്പെടുകയായിരുന്നു. കോഴിക്കോട് ഭാഗത്ത് നിന്ന് വരുന്ന കാറിലാണ് മാനിടിച്ചത് Tags 08-03-2023 Facebook Twitter Whatsapp Newer Older