വാകേരി: പുളിമൂട്ടിൽ പരേതനായ കേശവൻ്റെ ഭാര്യ ഭാരതിയമ്മ (90) നിര്യാതയായി. മക്കൾ: ലീലാമ്മ . ശാന്ത,സുകുമാരൻ . രാധ. ഓമന. ഷാജി. കുഞ്ഞുമോൻ . മോളി.
മരുമക്കൾ : ശിവൻ. രാഘവൻ ,. വാസു . ബാലകൃഷ്ണൻ. അരുൺ. ഉഷ. സുനിത. സ്വപ്ന.
സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ
