അഞ്ജാത മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി

0


കേണിച്ചിറ കോളേരിയിലെ സ്വകാര്യ കൃഷി യിടത്തിൽ അഴുകിയ നിലയിൽ അഞ്ജാത മൃതദേഹം കണ്ടെത്തി. ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. മൃതദേഹത്തിന് സമീപമുള്ള തുണി കത്തിക്കരിഞ്ഞ നിലയിലാണുള്ളത്. മൃതദേഹത്തില്‍ നിന്നും തലയോട്ടി വേര്‍പ്പെട്ടിട്ടുണ്ട്. കാപ്പിതോട്ടത്തില്‍ ജോലിക്കെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്.
മീനങ്ങാടി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു..
Tags

Post a Comment

0Comments
Post a Comment (0)
To Top