CRWSS പുല്‍പ്പള്ളി മുള്ളന്‍കൊല്ലി പദ്ധതിയിൽ വരുന്ന മരക്കടവിലുള്ള പമ്പ്ഹൗസിലെ ലീഡിംഗ് ചാനലും കിണറും വൃത്തിയാക്കുന്ന പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 18,19,20 തിയ്യതികളില്‍ പുല്‍പ്പള്ളി - മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ ശുദ്ധജലവിതരണം മുടങ്ങുമെന്ന് അസി. എഞ്ചിനീയര്‍ അറിയിച്ചു.
