കല്‍പ്പറ്റ: ശുദ്ധജല വിതരണ പദ്ധതിയ്ക്ക് കീഴിലെ ഗൂഢലായ് ടാങ്കില്‍ നിന്നുളള ജലവിതരണ ലൈനില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ പുത്തൂര്‍വയല്‍, വിനായക, മഞ്ഞളാംക്കൊല്ലി, മാങ്ങവയല്‍, റാട്ടക്കൊല്ലി ഭാഗങ്ങളില്‍ മാര്‍ച്ച് 18 വരെ ജലവിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. ഫോണ്‍. 04936 202594.
