താത്കാലിക ഡ്രൈവര്‍ നിയമനം

0

06-03-2023

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ താത്കാലിക ദിവസ വേതന ഡ്രൈവറെ തെരഞ്ഞെടുക്കുന്നതിനുള്ള വാക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 13 ന് രാവിലെ 11 മുതല്‍ 12 വരെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ നടക്കും. ഹെവി പാസഞ്ചര്‍ ഡ്രൈവിംഗ് ലൈസന്‍സും ഹെവി പാസഞ്ചര്‍ വാഹനങ്ങളില്‍ ഡ്രൈവറായുള്ള പ്രവൃത്തി പരിചയവുമുള്ള 41 വയസില്‍ താഴെ പ്രായമുള്ള പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാർത്ഥികൾക്ക്പങ്കെടുക്കാം. 
ഫോണ്‍: 9778783522

Post a Comment

0Comments
Post a Comment (0)
To Top