ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുക യായിരുന്നവർ സഞ്ചരിച്ച വാഹനം അപകട ത്തിൽപെട്ട് ഒരാൾ മരിച്ചു.

0
ശബരിമല തീർത്ഥാടനം കഴിഞ്ഞ് മടങ്ങുക യായിരുന്നവർ സഞ്ചരിച്ച വാഹനം അപകട ത്തിൽപെട്ടു. കർണ്ണാടക വിജയ നഗർ സ്വദേശി കുമാർ സ്വാമി (82) മരിച്ചു. 
കോളേരി കൊല്ലൻ വളവിൽ വെച്ചായിരുന്നു അപകടം. പുലർച്ചെ 5 മണിയോടെയാണ്  അപകടം നടന്നത്.
അപകടത്തിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ സുൽത്താൻ ബത്തേരി താലൂക്കാശുപത്രിയിൽ ചികിത്സയിലാണുള്ളത്.

Post a Comment

0Comments
Post a Comment (0)
To Top