വാഹനാപകടം; യുവാവ് മരിച്ചു....

0


വാകേരി: സിസിയിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരണപ്പെട്ടു. ആറാംമൈൽ സ്വദേശി അഭിലാഷ് ആണ് മരണപ്പെട്ടത്.

Post a Comment

0Comments
Post a Comment (0)
To Top