ചുരം ഏഴാം വളവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യാത്രികർക്ക് പരിക്ക്.

0

വയനാട് ചുരം ഏഴാം വളവിന് സമീപം ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് .കോഴിക്കോട് സ്വദേശിയും വയനാട് സ്വദേശിയും സഞ്ചരിച്ച
ബൈക്കുകളാണ് കൂട്ടിയിച്ചതെന്നാണ് ലഭ്യമായ വിവരം. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് അപകടം.  പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.  അപകടത്തിൽ പെട്ടവരുടെ പേര് വിവരങ്ങൾ
ലഭ്യമായിട്ടില്ല.

Post a Comment

0Comments
Post a Comment (0)
To Top