മേപ്പാടി കാപ്പംകൊല്ലിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു. 3 വയസ്സുകാരിക്ക് ഗുരുതര പരിക്ക്. അപകടത്തിൽപ്പെട്ടത് മംഗലാപുരം സ്വദേശികൾ സഞ്ചരിച്ച കാർ. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശി പ്പിച്ചു.
കാപ്പംകൊല്ലിയിൽ കാർ അപകടത്തിൽപ്പെട്ടു.
April 23, 2023
0

Tags