ബസ് സ്റ്റോപ്പിലേക്ക് തെങ്ങ് വീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

0

കൽപ്പറ്റ: ശക്തമായ കാറ്റിലും മഴയിലും ബസ് സ്റ്റോപ്പിലേക്ക് തെങ്ങ് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. പുളിയാർമല ഐടിഐക്ക് സമീപമാണ് അ പകടമുണ്ടായത്. ഐടിഐ വിദ്യാർത്ഥി കാട്ടിക്കുളം സ്വദേശി നന്ദു(19)വിനാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് വെൻ്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

Post a Comment

0Comments
Post a Comment (0)
To Top