കടയുടെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി.

0



കേണിച്ചിറ: വർഷങ്ങളായി മൂന്നാനക്കുഴിയിൽ  താമസിച്ച് വരുന്ന തോമസിനെയാണ് മുന്നാനക്കുഴിയിലെ കടയുടെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കടകളിൽ  വെള്ളമെത്തിക്കുന്ന തൊഴിലെടുത്ത് വരികയായിരുന്നു. 

ആളെ പുറത്ത് കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ്  സാധാരണ കിടക്കാറുള്ള കടയുടെ മുകളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

മീനങ്ങാടി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരുന്നു.

Post a Comment

0Comments
Post a Comment (0)
To Top