സിബിഎസ്ഇ പരീക്ഷ, ഉന്നത വിജയവുമായി പ്രീമ ജോസ്

0

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി പ്രീമ ജോസ് ജില്ലയിൽ നിന്നും ഉയർന്ന മാർക്ക് നേടി പ്രീമ ജോസ്

 കൽപ്പറ്റ ഡി പോൾ പബ്ലിക് സ്കൂൾ വിദ്യാർത്ഥിനിയായ പ്രീമ 500 ൽ  491 മാർക്ക് നേടിയാണ് ഉന്നത വിജയം നേടിയത്.

Post a Comment

0Comments
Post a Comment (0)
To Top