രാജേന്ദ്രൻ നായരുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

0


പുൽപ്പള്ളി ബാങ്ക് വായ്പ ക്രമക്കേട് രാജേന്ദ്രൻ നായരുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി
വീട്ടുകാർ നടത്തിയ തെരച്ചിലിലാണ്  ഡയറിയിൽ നിന്ന് കുറിപ്പ് കണ്ടെത്തിയത്
മരണത്തിന് ഉത്തരവാദികളായവരെക്കുറിച്ച് കുറിപ്പിൽ പരാമർശമുണ്ട്.
കുടുംബം കത്ത് പോലീസിന് കൈമാറി
പോലീസ് കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു.
സജീവൻ കൊല്ലപ്പള്ളി, കെ കെ എബ്രഹാം, സുജാത ദിലീപ്, രമാദേവി എന്നിവരുടെ പേരുകൾ കുറിപ്പിലൂടെ പരാമർശിക്കുന്നുണ്ട്.
'ബാങ്കിൽനിന്ന് ലോണെടുത്തത് 70,000 രൂപ മാത്രമെന്നാണ് കുറിപ്പിലുള്ളത്
ചതിച്ചതാണെന്നും കുറിപ്പിൽ പരാമർശം.കഴിഞ്ഞ മാസം 29 ന് ആണ്
രാജേന്ദ്രൻ നായർ മരണപ്പെടുന്നത് 

Post a Comment

0Comments
Post a Comment (0)
To Top