സംസ്ഥാനത്ത് വിപണന കേന്ദ്രങ്ങള്‍ കൃത്രിമമായി വിലക്കയറ്റം സൃഷ്ടിക്കുന്നുണ്ടോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി ജി.ആര്‍ അനില്‍.
എല്ലാ ഗോഡൗണുകളിലും വകുപ്പ് നേരിട്ട് പരിശോധന നടത്താനും തീരുമാനിച്ചു.നിലവില്‍ സംസ്ഥാനത്തുള്ള വിലക്കയറ്റത്തെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്.
സര്‍ക്കാര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. എല്ലാ ജില്ലകളിലും കളക്ടര്‍ ഗോഡൗണുകളുടെയും വിളിച്ചു ചേര്‍ക്കും. എല്ലാ ഗോഡൗണുകളിലും നേരിട്ട് പരിശോധന നടത്താന്‍ തീരുമാനിച്ചതായി മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു.
സിവില്‍ സപ്ലൈസ് ഔട്ട്‌ലെറ്റുകളിലെ വില്പന വര്‍ധിപ്പിക്കും.
ജയ അരി വിപണിയില്‍ വളരെ വിലക്കുറവില്‍ ഈ മാസം അവസാനത്തോടെ ആന്ധ്രയില്‍ നിന്ന് എത്തിക്കും. റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
🔰മീഡിയ & അഡ്വെർടൈസിംഗ് ഡിപ്ലോമ : അപേക്ഷ തിയ്യതി നീട്ടി
🗓️ ജൂൺ 20, 2023
കോഴ്സുകൾ
📍 Master In Multimedia
📍Digital Movie Making
📍Diploma in Media Production
📍Diploma in Video Editing and VFX
📍Motion Graphics
📍Diploma in Graphic Designing
🔮 ഇന്റേൺഷിപ്പോട് കൂടി 100% പ്ലേസ്മെന്റ് അസിസ്റ്റൻസ്
🔮 കൂടാതെ അന്താരാഷ്ട്ര സർട്ടിഫിക്കറ്റുകൾ നിങ്ങൾക്ക് കരസ്ഥമാക്കാം..
🔮 ഏറ്റവും മികച്ച അധ്യാപകരുടെ കീഴിൽ
🔮 അത്യാധുനിക ലാബ് തിയറി ക്ലാസുകൾ
🔮 ഗ്രൂപ്പ് ആയുള്ള ക്ലാസുകൾക്ക് പുറമെ ഓരോ വിദ്യാർത്ഥിക്കും ക്ലാസുകൾ
🔮 24×7 സ്റ്റുഡന്റസ് കെയർ സർവ്വീസ്
📝അപേക്ഷ സമർപ്പിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
https://forms.gle/jkvJfuMemEbfdMLG8
Whatsapp
https://wa.me/919961461399
Face book
https://www.facebook.com/MIITComputerEducation/
കൂടുതൽ വിവരങ്ങൾക്ക്
വിളിക്കു..
📱 9061 936 101
🔰 ഷെയർ ചെയ്യൂ 🔰
ബത്തേരി
9061136100
മീനങ്ങാടി
9544236101
കൽപ്പറ്റ
9061696101
