നടവയൽ സി.എം കോളജിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നതിനുള്ള ഇൻറർവ്യൂ ജൂൺ പത്തൊമ്പത് തിങ്കളാഴ്ച 10.30 ന് കോളജ് ഓഫിസിൽ നടക്കുന്നു. ബന്ധപെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ ഇല്ലാത്തവരെയും പരിഗണിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാവേണ്ടതാണ്.
കുടുതൽ വിവരങ്ങൾക്കായി 7594888205 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
