ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

0


കൽപ്പറ്റ: മേപ്പാടി കല്ലുമല കൊല്ലിവയൽ കോളനിയിലെ ശിവദാസൻ്റെ ഭാര്യ സിനിയാണ് ഇടിമിന്നലേറ്റ് മരിച്ചത്. ടെറസിന് മുകളിൽ ഉണക്കാനിട്ട തുണിയെടു ക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റതെന്നാണ് ലഭ്യമായ വിവരം. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് മിന്നലേറ്റ സിനിയെ  കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവും രണ്ട് മക്കളുമുണ്ട്.



Post a Comment

0Comments
Post a Comment (0)
To Top