SSLC, +2 വിജയികളെ അനുമോദിച്ചു.

0


എസ് കെ എസ് എസ് എഫ് കെല്ലൂർ കാരാട്ട്കുന്ന് ശാഖയുടെ നേതൃത്വത്തിൽ SSLC, +2 പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ മൊമെൻ്റോ നൽകി ആദരിച്ചു. മഹല്ല് ഖത്തീബ് നാസർ ഫൈസി പരിപാടി ഉൽഘാടനം ചെയ്തു.ചെയർമാൻ കാഞ്ഞായി മുഹമ്മദാലി, മദ്രസ്സാ അധ്യാപകരായ ഇബ്രാഹിം മുസ്ലിയാർ, ജമാൽ മുസ്ലിയാർ, എസ് കെ എസ് എസ് എഫ് ശാഖ പ്രസിഡണ്ട് ജാബിർ എഴുത്തൻ, സെക്രട്ടറി കാസിം വയിൽ തുടങ്ങിയവർ സംസാരിച്ചു.

Post a Comment

0Comments
Post a Comment (0)
To Top