ബസ് മറിഞ്ഞു; നിരവധി പേർക്ക് പരിക്ക്

0
പുൽപ്പള്ളിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ട  കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്.  ഇന്ന് രാവിലെ എട്ടുമണിക്ക് പുറപ്പെട്ട ബസ്
 ആറാംമയിലിനും മൂന്നാം മൈലിനും ഇടയിൽ ഫോറസ്റ്റിൽ വച്ചാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. 
 16 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്. ഇവരെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമായ വിവരം

Post a Comment

0Comments
Post a Comment (0)
To Top