Home പ്രധാന വാർത്തകൾ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന് വില കുറച്ചു Author - Samad July 31, 2023 0 ന്യൂ ഡല്‍ഹി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉള്ള പാചക വാതക വില എണ്ണ കമ്ബനികള്‍ കുറച്ചു.സിലിണ്ടറുകളുടെ വിലയില്‍ 99.75 രൂപയുടെ കുറവാണുണ്ടായത്.അതേസമയം ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. Tags 01-08-2023പ്രധാന വാർത്തകൾ Facebook Twitter Whatsapp Newer Older