തങ്കമ്മ നിര്യാതയായി

0

മീനങ്ങാടി: അപ്പാട് മുണ്ടോകണ്ടത്തിൽ രാമൻ്റെ ഭാര്യ തങ്കമ്മ (77) നിര്യാതയായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 ന് വീട്ടുവളപ്പിൽ
മക്കൾ: ശിവദാസൻ, ഗിരിജ, രാജീവ്, ഗീത
മരുമക്കൾ: സലീംകുമാർ, സുരേന്ദ്രൻ, രജി

Post a Comment

0Comments
Post a Comment (0)
To Top