കനത്ത മഴ; പൂതാടിയിൽ വീട് ഭാഗികമായി തകർന്നു

0

പൂതാടി പഞ്ചായത്ത് രണ്ടാം വാർഡ്  കേണിച്ചിറ കേളമംഗലം നിരപ്പേൽ കരുണന്റെ വീടിന്റെ പുറക് വശമാണ് ഇടിഞ്ഞ് വീണത് . കഴിഞ്ഞ രാത്രിയാണ് സംഭവം വീട്ടുകാർ തൊട്ടടുത്ത വീട്ടിലായിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.

Post a Comment

0Comments
Post a Comment (0)
To Top