വൈദ്യുതി മുടങ്ങും

0

 മുട്ടിൽ കെ. എസ്. ഇ. ബി സെക്ഷന് കീഴിലെ കാക്കവയൽ സ്കൂൾ, മലക്കാട്, കൈപ്പാടം കുന്ന്, വാര്യാട് ,തെക്കമ്പാടി ഭാഗങ്ങളിൽ ചൊവ്വാഴ്ച രാവിലെ 9 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും

Post a Comment

0Comments
Post a Comment (0)
To Top